വിദ്വേഷ പ്രചാരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കങ്കണയോട് മുംബൈ പോലീസ്
കങ്കണയും സഹോദരിയും സമുഹ മാധ്യമങ്ങളിലെ കമന്റുകളിലൂടെ ഹിന്ദു മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്നു എന്നുമാണ് പരാതി നല്‍കിയ സാഹില്‍ അഹ്സ്രഫാലിയുടെ ആരോപണം